പേം സര്‍വകലാശാലയില്‍ വെടിവയ്പ്പ്:എട്ട് പേര്‍ മരിച്ചു

Tuesday, 21 Sep, 1.32 am

മോസ്‌കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര്‍ മരിച്ചു.